ഗ​വ​ർ​ണ​ർ​ക്കെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം: സു​രേ​ഷ് ഗോ​പി

02:12 PM Feb 20, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​തി ശ​ക്ത​മാ​യ പി​ന്തു​ണ​യാ​ണ് ഗ​വ​ര്‍​ണ​ര്‍​ക്ക്, അ​തൊ​രു ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​മാ​ണ് അ​തി​ന​ക​ത്ത് കു​റ​ച്ച് പ​ക്വ​ത​യും മ​ര്യാ​ദ​യും കാ​ണി​ക്ക​ണം, ത​ര്‍​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​കും അ​തി​നെ രാ​ഷ്ട്രീ​യ​പ​ര​മാ​യി​ട്ട​ല്ലാ​തെ നേ​ര്‍ ക​ണ്ണോ​ടു​കൂ​ടി കാ​ണ​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.