ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് പു​തി​യ നി​യ​മ​നം

10:29 PM Feb 19, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ മ​ദ്യ​ല​ഹ​രി​യി​ല്‍ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് പു​തി​യ നി​യ​മ​നം. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ് കോ​ർ​പ്പ​റേ​ഷ​ൻ എം​ഡി​യാ​യി​ട്ടാ​ണ് നി​യ​മ​നം

ബാ​ല​മു​ര​ളി​യെ മാ​റ്റി​യാ​ണ് ശ്രീ​റാ​മി​ന് നി​യ​മ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബാ​ല​മു​ര​ളി​യെ ഗ്രാ​മ​വി​ക​സ​ന ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു.

2019 ഓ​ഗ​സ്റ്റ് മൂ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് കാ​റി​ച്ച് കെ.​എം.​ബ​ഷീ​ർ മ​രി​ക്കു​ന്ന​ത്. വാ​ഹ​ന ഉ​ട​മ​യാ​യ വ​ഫ ഫി​റോ​സും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.