കണ്ണൂർ: വിവാഹ വീട്ടിലെ ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഏച്ചൂർ സംഘത്തിൽ ഉൾപ്പെട്ട രാഹുൽ ആണ് അറസ്റ്റിലായത്.
തോട്ടടയിൽ മിഥുനൊപ്പം സംഘർഷത്തിൽ രാഹുലും പങ്കാളിയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ബോംബ് നിർമിക്കാൻ വെടിമരുന്ന് നൽകിയ അനൂപിനായി തെരച്ചിൽ തുടരുകയാണ്.
വിവാഹ വീട്ടിലെ ബോംബേറ്: ഒരാൾ കൂടി അറസ്റ്റിൽ
08:59 PM Feb 19, 2022 | Deepika.com