ക​വി മേ​നാ​ത്ത് രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു

08:34 PM Feb 19, 2022 | Deepika.com
മ​ല​പ്പു​റം: രാ​വ​ണ​പ്ര​ഭു എ​ന്ന തു​ലി​ക നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ഹാ​സ്യ ക​വി മേ​നാ​ത്ത് രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ (90) അ​ന്ത​രി​ച്ചു. അ​രി​യ​ല്ലൂ​രി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഹാ​സ്യ​വേ​ദി, അ​ക്ഷ​ര​ക​ള​രി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

ഭാ​ര്യ: ഉ​മാ​ദേ​വി​യ​മ്മ. മ​ക്ക​ൾ: ഡോ. ​ശ്രീ​കു​മാ​ർ, ഗീ​താ​ല​ക്ഷ​മി, നി​ഷ. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ശേ​ഖ​ര​ൻ, ശ്രീ​ജ​യ