കു​തി​ര​വ​ട്ട​ത്തു​നി​ന്നും യു​വാ​വ് ചാ​ടിപ്പോ​യി

03:13 AM Feb 20, 2022 | Deepika.com
കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ട​ത്ത് വീ​ണ്ടും സു​ര​ക്ഷാ വീ​ഴ്ച. മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും യു​വാ​വ് ചാ​ടി​പ്പോ​യി. ബാ​ത്ത് റൂ​മി​ന്‍റെ വെ​ന്‍റി​ലേ​റ്റ​ർ പൊ​ളി​ച്ച് 21കാ​ര​നാ​ണ് ചാ​ടി​പ്പോ​യ​ത്.

ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് യു​വാ​വ് ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.