മ​ല​പ്പു​റ​ത്ത് ഷി​ഗ​ല്ല​യെ​ന്ന് സം​ശ​യം

06:45 PM Feb 19, 2022 | Deepika.com
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ഷി​ഗ​ല്ല രോ​ഗം ഉ​ണ്ടാ​യ​താ​യി സം​ശ​യം. പു​ത്ത​ന​ത്താ​ണി​യി​ലെ ഏ​ഴു വ​യ​സു​കാ​ര​ന്‍റെ മ​ര​ണം ഷി​ഗ​ല്ല കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ഏ​ഴു​വ​യ​സു​കാ​ര​ൻ കോ​ഴി​ക്കോ​ട് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. വ​യ​റി​ള​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് ദ്രു​ത പ്ര​തി​ക​ര​ണ സം​ഘം പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി.