ക്രൈ​സ്റ്റ്ച​ർ​ച്ചി​ൽ കി​വീ​സി​ന് മി​ന്നും ജ​യം

01:16 PM Feb 19, 2022 | Deepika.com
ക്രൈ​സ്റ്റ്ച​ർ​ച്ച്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ന്യൂ​സി​ല​ൻ​ഡ് ഇ​ന്നിം​ഗ്സി​നും 276 റ​ണ്‍​സി​നും വി​ജ​യി​ച്ചു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 111 റ​ണ്‍​സി​ന് പു​റ​ത്താ​യി. ര​ണ്ടു ദി​വ​സ​ത്തി​ല​ധി​കം ബാ​ക്കി​നി​ൽ​ക്കേ​യാ​ണ് മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ദ​യ​നീ​യ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്.

അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ടിം ​സൗ​ത്തി​യാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ർ​ത്ത​ത്. മാ​റ്റ് ഹെ​ൻ​ട്രി, നീ​ൽ വാ​ഗ്ന​ർ എ​ന്നി​വ​ർ ര​ണ്ടു​വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി. 41 റ​ണ്‍​സ് നേ​ടി​യ ടെ​മ്പ ബാ​വു​മ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ്പ് സ്കോ​റ​ർ. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 95 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റും ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ അ​ർ​ധ സെ​ഞ്ചു​റി​യും നേ​ടി​യ കി​വീ​സ് പേ​സ​ർ മാ​റ്റ് ഹെ​ൻ​ട്രി​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ഇ​ന്നിം​ഗ്സ് 95, ര​ണ്ടാം ഇ​ന്നിം​ഗ്സ് 111. ന്യൂ​സി​ല​ൻ​ഡ് ഒ​ന്നാം ഇ​ന്നിം​ഗ്സ് 482 .