ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അഗ്നിശമനസേന ഉടൻതന്നെ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ റെയിൽവേ പ്രാഥമിക അന്വേഷണം തുടങ്ങി.
ബിഹാറിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു
10:42 AM Feb 19, 2022 | Deepika.com
പാറ്റ്ന: ബിഹാറിലെ മധുബനിയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു. സ്വാതന്ത്ര്യ സേനാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലെ ആളൊഴിഞ്ഞ ബോഗികളിലാണ് തീപിടിച്ചത്.