അമൃത്സർ: പഞ്ചാബിലെ ഗുരുദാസ്പുരില് അകാലിദള്‍ പ്രവര്ത്തകന് കൊല്ലപ്പെട്ടു. കരംജിത്ത് സിംഗ്(34)ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഇവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അകാലിദള്‍ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. സംഭവത്തില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.
പഞ്ചാബിൽ അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു; കോൺഗ്രസുകാർക്കെതിരെ കേസ്
09:21 AM Feb 19, 2022 | Deepika.com