ദീ​പു​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം; വി​ലാ​പ​യാ​ത്ര

09:13 AM Feb 19, 2022 | Deepika.com
കൊ​ച്ചി: സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ മ​ർ​ദ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ട്വ​ന്‍റി20 പ്ര​വ​ർ​ത്ത​ക​ൻ ദീ​പു​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 5.30ന് ​കാ​ക്ക​നാ​ട് അ​ത്താ​ണി പൊ​തു​ശ്മ​ശാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യു​ന്ന​ത്. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കും. ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം കോ​ട്ട​യ​ത്ത് ന​ട​ത്തു​ന്ന​ത്.

ട്വ​ന്‍റി20 ന​ഗ​റി​ൽ വൈ​കി​ട്ട് മൂ​ന്ന് മു​ത​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് വി​ലാ​പ​യാ​ത്ര​യാ​യി വീ​ട്ടി​ലേ​ക്ക് എ​ത്തി​ക്കും. അ​തി​ന് ശേ​ഷ​മാ​ണ് സം​സ്ക​രി​ക്കു​ന്ന​ത്.