വയനാട്: ബത്തേരിയിലെ ജനവാസ മേഖലയിലെ കിണറ്റില്‍വീണ കടുവക്കുഞ്ഞിനെ കാട്ടില്‍ തുറന്നുവിട്ടു. കടുവ കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച ശേഷമാണ് കാട്ടില്‍ തുറന്നുവിട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് മന്ദംകൊല്ലിയിലെ പൊട്ടക്കിണറ്റില്‍ കടുവ കുഞ്ഞിനെ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരാണ് വനപാലകരെ വിവരം അറിയിച്ചത്.
കിണറ്റിൽവീണ കടുവക്കുഞ്ഞിനെ കാട്ടിൽ തുറന്നുവിട്ടു
09:09 AM Feb 19, 2022 | Deepika.com