പ്രേം​കു​മാ​ർ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ

09:46 PM Feb 18, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ പ്രേം​കു​മാ​ർ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ബീ​നാ പോ​ളി​ന്‍റെ ഒ​ഴി​വി​ലേ​ക്കാ​ണ് പ്രേം​കു​മാ​റി​നെ നി​യ​മി​ച്ച​ത്.

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി​ത്തി​നെ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ച് നേ​ര​ത്തേ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.