എം ​ടെ​ക് പ​ഠിക്കാൻ ഫീസിളവ് വേണമെന്ന് എ​ഡി​ജി​പി​; തരാൻ പറ്റില്ലെന്ന് സർക്കാർ

08:08 PM Feb 18, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ​യു​ടെ എം ​ടെ​ക് പ​ഠ​ന​ത്തി​ന് ഫീ​സി​ള​വ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നു സ​ർ​ക്കാ​ർ. തി​രു​വ​ന​ന്ത​പു​രം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഈ​വ​നിം​ഗ് ബാ​ച്ചി​ൽ പ​ഠ​നം ന​ട​ത്തു​ന്ന അ​ദ്ദേ​ഹം ഫീ​സി​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് ക​ത്ത് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഈ ​അ​പേ​ക്ഷ ചീ​ഫ് സെ​ക്ര​ട്ട​റി ത​ള്ളി. എ​ഡി​ജി​പി​യു​ടെ എം ​ടെ​ക് പ​ഠ​ന​ത്തി​ന് സ​ർ​ക്കാ​ർ നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.