കോൽക്കത്ത: ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫിൽഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം ജയിച്ച ഇന്ത്യ ഇന്ന് ഇറങ്ങുന്നത് പരന്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്.
ആദ്യ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. വിൻഡീസ് ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. ഫാബിയനു പകരം ജയ്സണ് ഹോൾഡർ ടീമിൽ മടങ്ങിയെത്തി.
വിൻഡീസിന് ടോസ്: ഇന്ത്യയ്ക്ക് ബാറ്റിംഗ്
07:00 PM Feb 18, 2022 | Deepika.com