ക​ർ​ണാ​ട​ക​യി​ൽ‌ പോ​കാ​ൻ ഇ​നി ആ​ര്‍​ടി​പി​സി​ആ​ര്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ട

09:23 PM Feb 17, 2022 | Deepika.com
ബം​ഗ​ളൂ​രു: കേ​ര​ളം, ഗോ​വ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് ഫ​ലം ഇ​നി നി​ർ​ബ​ന്ധ​മി​ല്ല. അ​തേ​സ​മ​യം വാ​ക്സീ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​രു​ത​ണ​മെ​ന്നും ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ര​ണ്ട് അ​ഥ​വാ ഫു​ൾ ഡോ​സ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്. വി​മാ​നം, ട്രെ​യി​ൻ, റോ​ഡ് മാ​ർ​ഗം വ​രു​ന്ന​വ​ർ​ക്കും സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്കും ഈ ​ഇ​ള​വ് ല​ഭി​ക്കും.