ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ തെക്ക് പടിഞ്ഞാറൻ ജില്ലയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് പേർ മരിച്ചു.
റോബട്ട് കരീം ടൗണിലുള്ള മൂന്ന് നില കെട്ടിടമാണ് തകർന്നു വീണത്. ഗ്യാസ് ചോർച്ചയും വാട്ടർ ഹീറ്റർ പൊട്ടിത്തെറിയുമാണ് അപകടത്തിന് കാരണമെന്ന് ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മൂന്ന് നിലകെട്ടിടം തകർന്ന് ഒൻപത് പേർ മരിച്ചു
06:00 PM Feb 17, 2022 | Deepika.com