തൃശൂരിൽ എസ്എഫ്ഐ-എഐഎസ്എഫ് സംഘർഷം; പോലീസ് ലാത്തിവീശി
02:57 PM Feb 17, 2022 | Deepika.com
തൃശൂർ: തൃശൂർ ജില്ലാ ആശുപത്രിയിൽ എസ്എഫ്ഐ-എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശീ. സംഘർഷത്തിൽ അഞ്ച് എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.