തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിനു പിന്നിൽ കെഎസ്ഇബിയിലെ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും കെഎസ്ഇബിയ്ക്ക് വരുത്തിയ കോടികളുടെ നഷ്ടത്തിന്റെ മുഴുവൻ ഭാരവും സാധാരണക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വൈദ്യുതി ചാർജ് കൂട്ടുന്നത് കെഎസ്ഇബിയിലെ അഴിമതി ഒതുക്കാൻ: വി.ഡി. സതീശൻ
01:39 PM Feb 17, 2022 | Deepika.com