കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴ്ന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,580 രൂപയും പവന് 36,640 രൂപയുമായി.
തുടർച്ചയായ ദിവസങ്ങളിൽ വില ഉയർന്ന ശേഷം ബുധനാഴ്ച മുതലാണ് വിലിയിടിവുണ്ടായത്. റഷ്യ-യുക്രൈയിൻ അതിർത്തിയിൽ യുദ്ധഭീതിയൊഴിഞ്ഞതാണ് വിലയിറക്കത്തിന് കാരണം.
സ്വർണവില വീണ്ടും താഴ്ന്നു; പവന് കുറഞ്ഞത് 320 രൂപ
12:02 PM Feb 17, 2022 | Deepika.com