പ​ത്ത​നം​തി​ട്ട​യി​ൽ ന​വ​ജാ​ത​ശി​ശു മ​രി​ച്ചു

10:37 AM Feb 17, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ നാ​ലു​മാ​സം പ്രാ​യ​മാ​യ പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ളാ​ഹ മ​ഞ്ഞ​ത്തോ​ട്ടി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ സ​ന്തോ​ഷ്- മീ​ന ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. മ​ര​ണം പാ​ൽ നെ​റു​ക​യി​ൽ ക​യ​റി​യെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.