അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ അ​ട്ടി​മ​റി​ച്ച് അ​വ​സാ​ന സ്ഥാ​ന​ക്കാ​ർ

08:24 AM Feb 17, 2022 | Deepika.com
മാ​ഡ്രി​ഡ്: ലാ ​ലി​ഗ​യി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി. ലീ​ഗി​ലെ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യ ലെ​വ​ന്‍റെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് അ​ത്‌​ല​റ്റി​ക്കോ​യെ തോ​ൽ​പ്പി​ച്ചു. മാ​ഡ്രി​ഡി​ൽ സ്വ​ന്തം മൈ​താ​ന​ത്ത് വ​ച്ചാ​ണ് അ​ത്‌​ല​റ്റി​ക്കോ​യു​ടെ തോ​ൽ​വി.

54-ാം മി​നി​റ്റി​ൽ ഗോ​ൺ​സാ​ലോ മെ​ലേ​റോ​യു​ടെ ഗോ​ളി​ലാ​ണ് ലെ​വ​ന്‍റെ​യു​ടെ വി​ജ​യം. സീ​സ​ണി​ലെ ര​ണ്ടാം വി​ജ​യം നേ​ടി​യ ലെ​വ​ന്‍റെ അ​വ​സാ​ന സ്ഥാ​ന​ത്ത് ത​ന്നെ തു​ട​രു​ക​യാ​ണ്. 39 പോ​യി​ന്‍റു​മാ​യി അ​ത്‌​ല​റ്റി​ക്കോ അ​ഞ്ചാം സ്ഥാ​ന​ത്തു​ണ്ട്.