ചു​ണ്ടു​ക​ൾ തു​ന്നി​ക്കെ​ട്ടി കു​ടി​യേ​റ്റ​ക്കാ​ർ; മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു

06:08 AM Feb 17, 2022 | Deepika.com
മെ​ക്സി​കോ സി​റ്റി: മെ​ക്സി​ക്കോ​യി​ലെ തെ​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​യേ​റ്റ​ക്കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പ്ലാ​സ്റ്റി​ക് നൂ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് ചു​ണ്ടു​ക​ൾ തു​ന്നി​ക്കെ​ട്ടി നി​ര​ഹാ​രം ഇ​രി​ക്കു​ക​യാ​ണ് കു​ടി​യേ​റ്റ​ക്കാ​ർ.

യു​എ​സ് അ​തി​ർ​ത്തി​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് പാ​ത​യൊ​രു​ക്കാ​ൻ കു​ടി​യേ​റ്റ അ​ഥോ​റി​റ്റി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം. അ​തേ​സ​മ​യം, കു​ടി​യേ​റ്റ ക്കാ​രു​ടെ പ്ര​തി​ഷേ​ധ​രീ​തി​യി​ൽ ആ​ശ​ങ്ക​യു​മാ​യി മെ​ക്സി​ക്ക​ൻ എ​മി​ഗ്രേ​ഷ​ൻ അ​തോ​റി​റ്റി രം​ഗ​ത്തു​വ​ന്നു.