കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി അ​ഫ്ഗാ​ൻ താ​ര​ങ്ങ​ൾ; പ​ര​മ്പ​ര മു​ട​ങ്ങി​ല്ല

03:41 AM Feb 17, 2022 | Deepika.com
ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ പ​ര്യ​ട​ന​ത്തി​ന് എ​ത്തി​യ അ​ഫ്ഗാ​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ എ​ല്ലാ​വ​രും കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യി. ഫെ​ബ്രു​വ​രി 12ന് ​ബം​ഗ്ലാ​ദേ​ശി​ലെ​ത്തി​യ അ​ഫ്ഗാ​ന്‍ താ​ര​ങ്ങ​ളി​ൽ എ​ട്ട് പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​ര​ങ്ങ​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇ​തോ​ടെ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും ര​ണ്ട് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളും അ​ട​ങ്ങി​യ പ​ര​മ്പ​ര​ക​ള്‍ യ​ഥാ​ക്ര​മം ന​ട​ക്കും. ഫെ​ബ്രു​വ​രി 23നാ​ണ് ആ​ദ്യ മ​ത്സ​രം ന​ട​ക്കു​ക.