ഇ​ന്ത്യ​യ്ക്ക് ടോ​സ്; വി​ൻ​ഡീ​സി​ന് ബാ​റ്റിം​ഗ്

06:51 PM Feb 16, 2022 | Deepika.com
കോ​ൽ​ക്ക​ത്ത: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി-20​യി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു.

അ​ഞ്ച് ബാ​റ്റ​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ഒ​രു ഓ​ൾ റൗ​ണ്ട​റും ര​ണ്ട് സ്പി​ന്ന​ർ​മാ​രും ടീ​മി​ലു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ പ​റ​ഞ്ഞു. ര​വി ബി​ഷ്ണോ​യി​ക്ക് ഇ​ന്ത്യ അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

ന​ന്നാ​യി ബാ​റ്റ് ചെ​യ്യ​ണ​മെ​ന്നും ത​ന്‍റെ കാ​ൽ മു​ട്ടി​ന് ചെ​റി​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും വി​ൻ​ഡീ​സ് നാ​യ​ക​ൻ പൊ​ള്ളാ​ർ​ഡ് പ​റ​ഞ്ഞു.