ബൈ​ക്ക് ക​നാ​ലി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു

05:15 PM Feb 16, 2022 | Deepika.com
ആ​ല​പ്പു​ഴ: ബൈ​ക്ക് ക​നാ​ലി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. ഡൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ൻ ആ​ഷി​ഖ് (26) ആ​ണ് മ​രി​ച്ച​ത്. കു​ത്തി​യ​തോ​ട് പാ​ല​ത്തി​ൽ​നി​ന്നും ബൈ​ക്ക് ക​നാ​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.