ഏ​കീ​കൃ​ത​സി​വി​ല്‍ നി​യ​മം വ​രും; അ​ത് ര​ഹ​സ്യ അ​ജ​ന്‍​ഡ​യ​ല്ലെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

05:09 PM Feb 16, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ഏ​കീ​കൃ​ത സി​വി​ല്‍ നി​യ​മം വ​രു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ന്‍. ഏ​കീ​കൃ​ത സി​വി​ല്‍ നി​യ​മം ബി​ജെ​പി​യു​ടെ ര​ഹ​സ്യ അ​ജ​ന്‍​ഡ​യ​ല്ല. പ​ര​സ്യ​മാ​യ കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും തു​ല്യ​പ​രി​ഗ​ണ​ന ന​ല്‍​കു​ക​യാ​ണ് ഏ​കീ​കൃ​ത നി​യ​മ​ത്തി​ന്‍റെ ല​ക്ഷ്യം. കെ​എ​സ്ഇ​ബി​യി​ലെ ചെ​റി​യ അ​ഴി​മ​തി മാ​ത്ര​മാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ഐ​ടി​യു​വി​ന്‍റെ ഇ​ട​പെ​ട​ല്‍ മാ​ഫി​യാ സം​ഘ​ത്തെ​പ്പോ​ലെ​യാ​ണ്. മ​ന്ത്രി​യെ നോ​ക്കു​കു​ത്തി​യാ​ക്കി സി​ഐ​ടി​യു​വാ​ണ് ഭ​രി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.