"നാ​ട​നും സ്റ്റീ​ലും': ത​ല​ശേ​രി​യി​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി

03:31 PM Feb 16, 2022 | Deepika.com
ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി. മ​ലാ​ൽ മ​ട​പ്പു​ര പ്ര​ദേ​ശ​ത്ത് നി​ന്നാ​ണ് ര​ണ്ട് സ്റ്റീ​ല്‍ ബോം​ബു​ക​ളും ഒ​രു നാ​ട​ന്‍ ബോം​ബും ക​ണ്ടെ​ത്തി​യ​ത്. ബോം​ബ് സ്ക്വാ​ഡ് ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ക​ണ്ണൂ​രി​ൽ വി​വാ​ഹ​സം​ഘ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ബോം​ബേ​റി​ല്‍ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വം വ​ലി​യ ച​ര്‍​ച്ച​യാ​വു​ന്ന​തി​നി​ടെ​യാ​ണ് ത​ല​ശേ​രി​യി​ലും ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​ത്.