ഹോ​ട്ട​ലി​ന് മു​ക​ളി​ൽ വി​ദ്യാ​ർ​ഥി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

09:47 AM Feb 16, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: ഹോ​ട്ട​ലി​ന് മു​ക​ളി​ൽ വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട​യി​ലാ​ണ് സം​ഭ​വം. തൃ​ശൂ​ർ സ്വ​ദേ​ശി അ​ലോ​ൻ​സോ ജോ​ജി​യാ​ണ് മ​രി​ച്ച​ത്. റാ​ന്നി​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​ണ്.