യു​പി​യി​ൽ എ​സ്പി ബൂ​ത്ത് ഏ​ജ​ന്‍റ് വെ​ടി​യേ​റ്റു മ​രി​ച്ചു

10:54 AM Feb 16, 2022 | Deepika.com
ഷാ​ജ​ഹാ​ൻ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ ബൂ​ത്ത് ഏ​ജ​ന്‍റ് വെ​ടി​യേ​റ്റു മ​രി​ച്ചു. വി​ക്രം​പു​ർ ച​കോ​ര സ്വ​ദേ​ശി സു​ധീ​ർ കു​മാ​ർ (20) ആ​ണു മ​രിച്ച​ത്. വെ​ടി​യേ​റ്റ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന തി​ൽ​ഹാ​ർ മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശിച്ച​തെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.