മ​ല​പ്പു​റ​ത്ത് മ​ക​ന്‍റെ കു​ത്തേ​റ്റ് അ​ച്ഛ​ന്‍ മ​രി​ച്ചു

09:21 PM Feb 15, 2022 | Deepika.com
മ​ല​പ്പു​റം: മ​ക​ന്‍റെ കു​ത്തേ​റ്റ് അ​ച്ഛ​ന്‍ മ​രി​ച്ചു. ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് സ്വ​ദേ​ശി ത​ങ്ക​ച്ച​നാ​ണ് മ​രി​ച്ച​ത്. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.