ഈ​രാ​റ്റു​പേ​ട്ട​യി​ൽ തെ​ങ്ങു​വീ​ണ് യു​വാ​വ് മ​രി​ച്ചു

07:15 PM Feb 15, 2022 | Deepika.com
കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യി​ൽ തെ​ങ്ങു​വീ​ണ് യു​വാ​വ് മ​രി​ച്ചു. ക​ള​ത്തൂ​ക്ക​ട​വ് സ്വ​ദേ​ശി ജോ​ൺ​സ​ൺ (35) ആ​ണ് മ​രി​ച്ച​ത്.

പി​ക്ക​പ് വാ​ൻ ഉ​പ​യോ​ഗി​ച്ച് മ​രം കെ​ട്ടി​വ​ലി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ ജോ​ൺ​സ​ണി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.