തിരുവനന്തപുരം: നെടുമങ്ങാട് കടയില്‍ വന്‍പൊട്ടിത്തെറി. അനധികൃത പെട്രോള്‍ വില്‍പ്പന കേന്ദ്രത്തില്‍ ഗ്യാസ് ആണ് പൊട്ടിത്തെറിച്ചത്.
കട പൂര്‍ണമായും കത്തി നശിച്ചു. നാട്ടുകാരും അഗ്നിശമന സേനയും തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴവായി.
അനധികൃത പെട്രോൾ വിൽപ്പന കേന്ദ്രത്തിൽ ഗ്യാസ് പൊട്ടിത്തെറിച്ചു
10:09 AM Feb 15, 2022 | Deepika.com