അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം; തൃ​ശൂ​രി​ല്‍ ടി​ടി​ഇ​യ്ക്ക് ക്രൂ​ര​മ​ര്‍​ദ​നം

09:46 AM Feb 15, 2022 | Deepika.com
തൃ​ശൂ​ർ: തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ടി​ടി​ഇ​യ്ക്ക് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്രൂ​ര​മ​ര്‍​ദ​നം. പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി കു​റു​പ്പ​ന്‍ ബെ​സി​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

ടി​ക്ക​റ്റി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് മ​ര്‍​ദ​ന​ത്തി​ലെ​ത്തി​യ​ത്. 15 പേ​ര്‍ ചേ​ര്‍​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​വ​ര്‍ ടി​ടി​ഇ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.