വാ​ല​ന്‍റൈ​ൻ​സ് ഡേ ​പാ​ർ​ട്ടി​ക്കാ​യി എ​ത്തി​ച്ച 20 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി

11:21 PM Feb 14, 2022 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മാ​ങ്കാ​വി​ൽ 20 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി റോ​ഷ​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

എം​ഡി​എം​എ​യും 25 എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളു​മാ​ണ് ഇ​യാ​ളി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത്. വാ​ല​ന്‍റൈ​ൻ​സ് ഡേ ​പാ​ർ​ട്ടി​ക്കാ​യാ​ണ് ല​ഹ​രി​മ​രു​ന്നു​ക​ൾ എ​ത്തി​ച്ച​തെ​ന്നാ​ണ് എ​ക്സൈ​സ് ന​ൽ​കു​ന്ന വി​വ​രം.