പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ അ​തി​ക്ര​മം; മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

10:47 PM Feb 14, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട വാ​യ്പു​രി​ലാ​ണ് സം​ഭ​വം. കൊ​ല്ലം കാ​വ​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ്വാ​ലി​ഹാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പെ​രു​മ്പ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തത്.