കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ നിന്ന് 6.2 കിലോ സ്വർണം ഡിആർഐ പിടികൂടി. ദുബായി, ഷാർജ, ജിദ്ദ എന്നിവിടങ്ങളിൽ നിന്നെത്തിയ ഏഴ് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
കാസർഗോഡ് സ്വദേശി മുഹമ്മദ് അഷ്റഫ്, രതീഷ്, പെരിന്തൽമണ്ണ സ്വദേശി അൽസിൽ, മൂവാറ്റുപുഴ സ്വദേശി അഷാർ, സൈനുൽ അബിദ്, നൗഫൽ, അബ്ദുള്ള എന്നിവരെ ഡിആർഐ കസ്റ്റഡിയിലെടുത്തു.
കൊച്ചി വിമാനത്താവളത്തിൽ ആറ് കിലോ സ്വർണ്ണം പിടികൂടി
10:20 PM Feb 14, 2022 | Deepika.com