ഇ​ൽ​ക്ക​ർ ഐ​ച്ചി എ​യ​ർ ഇ​ന്ത്യ​ സി​ഇ​ഒ

07:21 PM Feb 14, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ​യു​ടെ പു​തി​യ സി​ഇ​ഒ​യും എം​ഡി​യും ആ​യി തു​ർ​ക്കി എ​യ​ർ​ലൈ​ൻ​സി​ന്‍റെ മു​ൻ ചെ​യ​ർ​മാ​ൻ ഇ​ൽ​ക്ക​ർ ഐ​ച്ചി നി​യ​മി​ത​നാ​യി. ടാ​റ്റാ ഗ്രൂ​പ്പാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. ഏ​പ്രി​ൽ ഒ​ന്നി​ന് മു​ൻ​പാ​യി ഐ​ച്ചി ചു​മ​ത​ല ഏ​റ്റെ​ടു​ക്കും.

എ​യ​ർ ഇ​ന്ത്യ​യെ പു​തി​യ യു​ഗ​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ ടാ​റ്റാ ഗ്രൂ​പ്പി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി ടാ​റ്റ സ​ൺ​സ് ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു

ടാ​റ്റാ ഗ്രൂ​പ്പി​ൽ ചേ​രാ​നു​മു​ള്ള പ​ദ​വി സ്വീ​ക​രി​ക്കു​ന്ന​തി​ൽ സ​ന്തു​ഷ്ട​നാ​ണെ​ന്നും ഈ ​ബ​ഹു​മ​തി സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും ഐ​ച്ചി പ്ര​തി​ക​രി​ച്ചു.