കോ​ൺ​ഗ്ര​സി​ന്‍റെ നാ​ശ​ത്തി​ന് സ​ഹോ​ദ​ര​ങ്ങ​ൾ ത​ന്നെ ധാ​രാ​ള​മെ​ന്ന് പ​രി​ഹ​സി​ച്ച് യോ​ഗി

05:25 PM Feb 14, 2022 | Deepika.com
ല​ക്നോ: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ്രി​യ​ങ്ക ഗാ​ന്ധി​യെ​യും പ​രി​ഹ​സി​ച്ച് ഉ​ത്ത​ർ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. കോ​ൺ​ഗ്ര​സി​ന്‍റെ നാ​ശ​ത്തി​ന് അ​തി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ ത​ന്നെ ധാ​രാ​ളം എ​ന്നാ​യി​രു​ന്നു യോ​ഗി​യു​ടെ പ​രി​ഹാ​സം.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ജ​ന​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് ഒ​രു ഭാ​ര​മാ​യി മാ​റാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് പ്ര​ചാ​ര​ണ​ത്തി​നി​ടെ താ​ൻ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ച​താ​യും യോ​ഗി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പൗ​രി ഗ​ർ​വാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ കോ​ൺ​ഗ്ര​സി​നെ താ​ഴെ​യി​റ​ക്കാ​ൻ സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യും മ​തി​യെ​ന്ന് യോ​ഗി നേ​ര​ത്തെ ആ​ക്ഷേ​പി​ച്ചി​രു​ന്നു.