വെള്ളം നിറച്ച ബക്കറ്റിൽ വീണ് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം
03:24 PM Feb 14, 2022 | Deepika.com
മലപ്പുറം: വെള്ളം നിറച്ച ബക്കറ്റിൽ വീണ് പിഞ്ച് കുഞ്ഞ് മരിച്ചു. മലപ്പുറം നിലമ്പൂരിലാണ് സംഭവം. പാത്തിപ്പാറ തരിയന്‍ക്കോടന്‍ ഇര്‍ഷാദിന്റെ മകള്‍ ഒരു വയസുകാരി ഇഷയാണ് മരിച്ചത്.