സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​വേ​ദി മാ​റ്റി

01:18 PM Feb 14, 2022 | Deepika.com
കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​വേ​ദി മാ​റ്റി. എ​റ​ണാ​കു​ളം മ​റ്രൈ​ന്‍ ഡ്രൈ​വി​ലേ​ക്കാ​ണ് വേ​ദി മാ​റ്റി​യ​ത്. നേ​ര​ത്തെ, ബോ​ള്‍​ഗാ​ട്ടി പാ​ല​സി​ല്‍ വ​ച്ച് സ​മ്മേ​ള​നം ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​മ് ന​ട​പ​ടി. പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ 1,500 പേ​രും പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ 400 പേ​രും പ​ങ്കെ​ടു​ക്കും.

മാ​ര്‍​ച്ച് ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ​യാ​ണ് സം​സ്ഥാ​ന​സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് ന​ട​ത്ത​ണം. അ​നു​വ​ദി​ച്ച ആ​ളു​ക​ള്‍​ക്കാ​ണ് പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​കു​ക.