ജലന്ദർ: പഞ്ചാബില്‍ ഒരു വിഭാഗം കര്‍ഷക നേതാക്കള്‍ വീട്ടുതടങ്കലില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് റാലിക്ക് മുന്നോടിയായാണ് നടപടി.
മോദിക്കെതിരെ കര്‍ഷക സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. കൂടാതെ ജലന്ദറില്‍ പോലീസ് വിന്യാസവും കൂട്ടി.
മോദിയുടെ സന്ദർശനം; പഞ്ചാബിൽ കർഷക നേതാക്കൾ വീട്ടുതടങ്കലിൽ
12:45 PM Feb 14, 2022 | Deepika.com