ന്യൂഡൽഹി: രാജ്യത്ത് 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന്റേതാണ് നടപടി.
പ്രമുഖ ചൈനീസ് ടെക്നോളജി കമ്പനികളായ ടെന്‍സെന്റ്, ആലിബാബ എന്നിവയുടെ ആപ്പുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യക്കാരുടെ സ്വകാര്യതാ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കു കമ്പനി കൈമാറുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
സുരക്ഷാ പ്രശ്നം; 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ചു
10:28 AM Feb 14, 2022 | Deepika.com