ബാ​ബു​വി​ന് ല​ഭി​ച്ച സം​ര​ക്ഷ​ണം ആ​ർ​ക്കു​മി​ല്ല; ഇ​നി മ​ല​ക​യ​റി​യാ​ൽ കേ​സെ​ന്ന് മ​ന്ത്രി

09:23 AM Feb 14, 2022 | Deepika.com
പാ​ല​ക്കാ​ട്: കു​മ്പാ​ച്ചി മ​ല​യി​ൽ ഇ​നി ക​യ​റു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ബാ​ബു​വി​ന് ല​ഭി​ച്ച സം​ര​ക്ഷ​ണം ആ​ര്‍​ക്കു​മു​ണ്ടാ​കി​ല്ല. ബാ​ബു​വി​ന് കി​ട്ടി​യ സം​ര​ക്ഷ​ണം മ​റ​യാ​ക്കി ആ​രും മ​ല ക​യ​റ​രു​ത്. മ​ല ക​യ​റാ​ന്‍ കൃ​ത്യ​മാ​യ നി​ബ​ന്ധ​ന​ക​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കു​മ്പാ​ച്ചി മ​ല​യു​ടെ മു​ക​ളി​ൽ ഒ​രാ​ൾ കൂ​ടി കു​ടു​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നാ​ട്ടു​കാ​ര​നാ​യ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് വ​നം​വ​കു​പ്പ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ണ്ടെ​ത്താ​നാ​യ​ത്. ആ​റ് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി ബേ​സ് ക്യാ​ന്പി​ലെ​ത്തി​ച്ച​ത്.

രാ​ധാ​കൃ​ഷ്ണ​ൻ സ്ഥി​ര​മാ​യി കാ​ട്ടി​ലൂ​ടെ ന​ട​ക്കു​ന്ന ആ​ളാ​ണെ​ന്നും ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ധാ​കൃ​ഷ്ണ​നെ​തി​രെ കേ​സെ​ടു​ക്കി​ല്ലെ​ന്നും വ​നം​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.