ഷാർജ: തിരക്കേറിയ ഇത്തിഹാദ് റോഡിൽ, ഷാർജ ഭാഗത്ത് ഓടി കൊണ്ടിരുന്ന കാറിന് ബുധനാഴ്ച രാത്രി തീപിടിച്ചു. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
പോലീസും സിവിൽ ഡിഫൻസും സമയോജിതമായി ഇടപ്പെട്ടതിനാലാണ് ദുരന്തം വഴിമാറിയത്. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
ഷാർജയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപെട്ടു
03:22 AM Jan 07, 2022 | Deepika.com