പൂ​സാ​യി ഡ്യൂ​ട്ടി​ക്ക്, പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

10:17 PM Jan 05, 2022 | Deepika.com
കോ​ട്ട​യം: മ​ദ്യ​പി​ച്ച് ജോ​ലി​ക്കെ​ത്തി​യ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ. ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ൻ ഗ്രേ​ഡ് എ​എ​സ്ഐ ശ്രീ​നാ​ഥി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

എ​രു​മേ​ലി​യി​ൽ മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി ചെ​യ്ത​തി​നാ​ണ് ന​ട​പ​ടി. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.