പഞ്ചാബിലുണ്ടായത് കോണ്‍ഗ്രസ് നിർമിത സംഭവങ്ങങ്ങളാണ്. ജനം ആവർത്തിച്ച് തിരസ്കരിച്ചത് കോണ്‍ഗ്രസിനെ ഭ്രാന്തിന്റെ പാതയിലേക്ക് നയിച്ചു. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കൾ ഇന്നത്തെ സംഭവങ്ങളിൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
സുരക്ഷ വീഴ്ചയിൽ ഉത്തരവാദികൾക്കെതിരെ നടപടി ഉറപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.