ബി​ന്ദു അ​മ്മി​ണി​ക്ക് മ​ർ​ദ്ദ​നം

06:26 PM Jan 05, 2022 | Deepika.com
കോ​ഴി​ക്കോ​ട്: ആ​ക്ടി​വി​സ്റ്റ് ബി​ന്ദു അ​മ്മി​ണി​ക്ക് മ​ർ​ദ്ദ​നം. കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ​വ​ച്ച് മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വാ​ണ് ബി​ന്ദു​വി​നെ മ​ർ​ദ്ദി​ച്ച​ത്. ബി​ന്ദു​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ള​യി​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

സ്വ​ന്തം ഫേ​സ്ബു​ക്ക് പേ​ജി​ൽ ബി​ന്ദു അ​മ്മി​ണി ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ആ​ക്ര​മ​ണം ചെ​റു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​യാ​ളെ ബി​ന്ദു അ​മ്മി​ണി​യും മ​ര്‍​ദ്ദി​ക്കു​ന്ന​ത് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.

ഐ​പി​സി 323, 509 എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. അ​ടി​പി​ടി, സ്ത്രീ​ക​ളെ അ​പ​മാ​നി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.