ബു​സ്റ്റ​ർ ഡോ​സ് വാ​ക്സി​ൻ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന് അ​നു​മ​തി

10:56 AM Jan 05, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ബു​സ്റ്റ​ർ ഡോ​സ് വാ​ക്സി​ൻ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ന് അ​നു​മ​തി. ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ മൂ​ക്കി​ലൂ​ടെ ന​ൽ​കാ​വു​ന്ന വാ​ക്സി​ൻ തു​ട​ർ​പ​രീ​ക്ഷ​ണ​ത്തി​നാ​ണ് ഡി​സി​ജി​എ വി​ദ​ഗ്ധ സ​മി​തി അ​നു​മ​തി ന​ൽ​കി​യ​ത്.

പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ർ​ച്ചോ​ടെ വാ​ക്സി​ൻ പു​റ​ത്തി​റ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ കു​തി​ച്ചു​യ​രു​ക​യാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ലും ഡ​ൽ​ഹി​യി​ലു​മാ​ണ് കോ​വി​ഡ് രോ​ഗ​ബാ​ധ ഉ​യ​രു​ന്ന​ത്.