പു​ൽ​വാ​മ​യി​ൽ പാ​ക് പൗ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

10:21 AM Jan 05, 2022 | Deepika.com
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്നു ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രെ​യാ​ണ് വ​ധി​ച്ച​തെ​ന്ന് കാ​ഷ്മീ​ർ ഐ​ജി അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രി​ൽ ഒ​രാ​ൾ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​ണ്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ച​ന്ദ്ഗാം മേ​ഖ​ല​യി​ലാ​ണ് സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് വ​ൻ ആ​യു​ധ​ശേ​ഖ​ര​വും ക​ണ്ടെ​ത്തി​യ​താ​യി ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ് അ​റി​യി​ച്ചു.