ഡൊ​ണ്ണ​രു​മ്മ​യും കോ​വി​ഡ് പോ​സി​റ്റീ​വ്; പി​എ​സ്ജി​ക്ക് തി​രി​ച്ച​ടി

07:28 AM Jan 05, 2022 | Deepika.com
പാ​രീ​സ്: പി​എ​സ്ജി​യി​ൽ ഒ​രു താ​ര​ത്തി​ന് കൂ​ടെ കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. ഗോ​ൾ​കീ​പ്പ​ർ ജി​യാ​ൻ​ലൂ​ജി ഡൊ​ണ്ണ​രു​മ്മ​യ്ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ല​യ​ണ​ൽ മെ​സി, ജു​വാ​ൻ ബെ​ർ​നാ​റ്റ്, സെ​ർ​ജി​യോ റി​ക്കോ, ന​ഥാ​ൻ ബി​റ്റു​മാ​സ​ല എ​ന്നി​വ​ർ​ക്ക് പി​ന്നാ​ലെ​യാ​ണ് ഡൊ​ണ്ണ​രു​മ്മ​യും കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ക ​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഫ്ര​ഞ്ച് ക​പ്പ് മ​ത്സ​ര​ത്തി​ൽ ഡൊ​ണ്ണ​രു​മ്മ ക​ളി​ച്ചി​രു​ന്നു. താ​രം ഇ​പ്പോ​ൾ ഐ​സൊ​ലേ​ഷ​നി​ൽ ആ​ണ് എ​ന്ന് ക്ല​ബ് അ​റി​യി​ച്ചു.

ഡൊ​ണ്ണ​രു​മ്മ പോ​സി​റ്റീ​വ് ആ​യ​തോ​ടെ കൂ​ടു​ത​ൽ പി​എ​സ്ജി​യി​ൽ നി​ര​യി​ൽ കൂ​ടു​ത​ൽ ക​ളി​ക്കാ​ർ​ക്ക് രോ​ഗം ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റി.